indian union muslim league is a minority political party. muslim league kerala is very strong part of it.this blog was launched to bring our opinions out regarding to election 2009.
മുസ്ലിം ലീഗ് അദ്ദ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്‍ദേശം മാനിച്ച് വീണ്ടും ലോകസഭയിലേക്ക് ജനവിധി തേടുന്നു. ജനസേവനം മുഖമുദ്രയാക്കിയ ഈ ജനനായകന് ഈ പ്രാവിശ്യം മലപ്പുറത്ത് നിന്നാണ് ജനവിദി തേട്ടുന്നത്. എം.എസ്. എഫിലൂടെ ലീഗിലെത്തിയ അഹ് മദ് അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി.